ഇന്ത്യന്‍ പ്രതിരോധത്തിന്റെ കരുത്തേറുന്നു; പണിപ്പുരയിലൊരുങ്ങുന്നത് വമ്പന്‍ മിസൈലുകള്‍


ഇന്ന് ലോകത്ത് പരീക്ഷിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ക്രൂസ് മിസൈലാണ് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍. ഇപ്പോള്‍ ദൂരപരിധി ഉയര്‍ത്തി മുഖം മിനുക്കിയിരിക്കുകയാണ് ഇന്ത്യയുടെ വജ്രായുധം. ഇതിന് പുറമെ പുതിയ മിസൈലുകളും പണിപ്പുരയില്‍ ഒരുങ്ങുകയാണ്.

Video Top Stories