Asianet News MalayalamAsianet News Malayalam

കൊവിഡിനെ നേരിട്ട ധാരാവി പുതിയ മാതൃക തീര്‍ക്കുന്നു

കൊവിഡ് പ്രതിരോധത്തില്‍ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ മുംബൈയിലെ ധാരാവി പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. രോഗത്തെ ചെറുത്തതിന് പുറമേ പ്ലാസ്മ ദാനത്തിലൂടെയും മാതൃകയാവുകയാണ് ധാരാവി. പ്രദേശത്ത് കൊവിഡ് മുക്തരായവരെ പങ്കെടുപ്പിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്ലാസ്മ ദാന്‍ സങ്കല്‍പ്പ് അഭിയാനിലാണ് പ്ലാസ്മാ ദാനത്തിന് തുടക്കമാകുന്നത്.