Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രക്ക് ആശ്വാസമായി ധാരാവി; കേസുകൾ കുറയുന്നു

ധാരാവിയിൽ നിന്ന് കൊവിഡ് ഭീഷണി ഒഴിയുന്നതായി വിവരങ്ങൾ. കഴിഞ്ഞ ആറ് ദിവസങ്ങളായി ഇവിടെ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 