താരദമ്പതികളുടെ മഹാലക്ഷ്മിക്ക് ഇന്ന് രണ്ടാം പിറന്നാള്‍; കുടുംബചിത്രം വീണ്ടും വൈറലാക്കി ആരാധകര്‍

ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍. ഒന്നാം പിറന്നാള്‍ ദിനത്തിലായിരുന്നു കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. സിനിമാ ലോകത്തില്‍ നിന്നും നിരവധി പേരും പിറന്നാളാഘോഷത്തിന് എത്തിയിരുന്നു.വീണ്ടും പിറന്നാളെത്തിയിരിക്കുകയാണ്. ആശംസയുമായി ആരാധകരും.

Video Top Stories