'ദേഹം മൊത്തം ചൊറിഞ്ഞ് തടിച്ചു, പൊലീസ് രോഗിയെ തടഞ്ഞു'; പൊലീസിനെതിരെ ഡോക്‌റുടെ കുറിപ്പ്


കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എവിടെ പോകണമെങ്കിലും സെല്‍ഫ് ഡിക്ലറേഷന്‍ ഫോം കയ്യില്‍ കരുതണം. അലര്‍ജി കാരണം ദേഹം മൊത്തം ചൊറിഞ്ഞ് തടിച്ച തന്റെ സുഹൃത്ത് ആശുപത്രിയില്‍ പോകാന്‍ കയ്യില്‍ ഡിക്ലറേഷന്‍ ഫോം ഉണ്ടായിട്ടും പൊലീസ് തടഞ്ഞ സംഭവത്തെ കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. മനോജ് വെള്ളനാടിന്റെ വാക്കുകള്‍.


 

Video Top Stories