മാസ്ക്കും കയ്യുറയുമില്ലാതെ പുടിനൊപ്പം ചെലവഴിച്ച ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു

റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി അടുത്ത് ഇടപഴകിയ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നു. കൊവിഡ് ബാധിതരെ ചികിൽസിക്കുന്ന ആശുപത്രിയിൽ പുടിൻ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. 

Video Top Stories