പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ തെരുവിലേക്ക്; ചികിത്സ കിട്ടാതെ വലഞ്ഞ് രോഗികള്‍

ബംഗാളില്‍ ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ കേരളത്തിലും ഡോക്ടടര്‍മാരുടെ പ്രതിഷേധം. ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍ നിരത്തിലിറങ്ങിയപ്പോള്‍ ചികിത്സ കിട്ടാതെ രോഗികള്‍ വലഞ്ഞു.

Video Top Stories