ട്രംപ് അന്ന് പറഞ്ഞ 'ഹീറോ'യുടെ കുടുംബക്കാര്‍ ഇനി കേരളത്തിലും

ഭീകരസംഘടനയായ ഐഎസിന്റെ തലവന്‍ അബൂബക്കര്‍ ബഗ്ദാദിയെ പിടികൂടിയ അമേരിക്കന്‍ സൈന്യത്തിന്റെ ഹീറോ ആയി ട്രംപ് പറഞ്ഞത് ബെല്‍ജിയന്‍ മലെന്വ ഇനത്തിലെ നായയെ ആയിരുന്നു. ഈ ഇനത്തിലെ നായ ഇനി കേരള പൊലീസിലും.

Video Top Stories