ജലദോഷപ്പനി മുതല്‍ അണുനാശിനി കുത്തിവയ്ക്കല്‍ വരെ, ട്രംപിന്റെ കൊവിഡ്‍കാല 'സംഭാവനകളുടെ' ഭാവി

വ്യവസായി എന്ന നിലയില്‍ കഴിവ് തെളിയിച്ചയാള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റായി എങ്ങനെ ശോഭിക്കാനാകും എന്നതായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ സമയത്ത് ഉയര്‍ന്ന ചോദ്യം. എന്നാല്‍, അമേരിക്കക്കാരുടെ തീരുമാനം തെറ്റിയെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ നിലപാടുകള്‍. കൊവിഡ് അമേരിക്കയിലും ലോകമാകെയും ആശങ്കാജനകമായി പടര്‍ന്നപ്പോള്‍ ഇത് ജലദോഷപ്പനിയാണെന്ന കമന്റ് മുതല്‍ അണുനാശിനി കുത്തിവച്ചുകൂടേ എന്ന സംശയം വരെ ട്രംപിന്റെ കൊവി‍ഡ്‍കാല 'സംഭാവനകള്‍' ഒറ്റനോട്ടത്തില്‍.. ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് എഡിറ്റര്‍ അളകനന്ദ വിശദമാക്കുന്നു.
 

Video Top Stories