Asianet News MalayalamAsianet News Malayalam

'ഇനി ലോകാരോഗ്യസംഘടനയുമായി അമേരിക്കക്ക് ഒരു ബന്ധവുമില്ല'; നിലപാട് കടുപ്പിച്ച് ട്രംപ്

ലോകാരോഗ്യസംഘടനയുമായി അമേരിക്കക്കുണ്ടായിരുന്ന ബന്ധം പൂർണ്ണമായി  അവസാനിപ്പിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ ഒരു നടപടിയും ലോകാരോഗ്യസംഘടന  കൈക്കൊണ്ടില്ല എന്നാരോപിച്ചാണ് ട്രംപ് ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചത്.

First Published May 30, 2020, 5:10 PM IST | Last Updated May 30, 2020, 5:10 PM IST