'കൊറോണ വൈറസിനും പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല'; നിപ്പ കണ്ടെത്തിയ ഡോ അനൂപ് പറയുന്നു

മരണഭീതി പരത്തി ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ ലക്ഷണങ്ങളെയും മുന്‍കരുതലുകളെയും കുറിച്ച് സംസാരിക്കുകയാണ് ഡോ. അനൂപ് കുമാര്‍. നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ നേതൃത്വം നല്‍കിയ അനൂപ് കുമാറിന് 2018 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. കോഴിക്കോട് നിന്നും സുഹൈൽ മുഹമ്മദ് തയ്യാറാക്കിയ അഭിമുഖം. 

Video Top Stories