ഇന്ത്യന്‍ സൈനികര്‍ സൂപ്പര്‍ പോരാളികളാകും; അണിയറയില്‍ ഒരുങ്ങുന്നത് വലിയ കണ്ടുപിടിത്തങ്ങള്‍

ഇന്ന് ഓരോ രാജ്യവും അവരുടെ സൈന്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങളിലാണ്. നമ്മളും ഒട്ടും പിറകിലല്ല..നമ്മുടെ പട്ടാളക്കാരെയും സൂപ്പര്‍ പടയാളികളാക്കാനൊരുങ്ങുകയാണ് രാജ്യം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ കീഴിലാണ് പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നത്.
 

Video Top Stories