തലയറുത്ത് തീന്‍മേശയില്‍ വെച്ചു;കൊല ചെയ്തത് എങ്ങനെയെന്ന് പൊലീസിനോട് ചിരിച്ചുകൊണ്ട് വിശദീകരിച്ച് 25കാരന്‍

മയക്കുമരുന്നിന് അടിമയായ യുവാവ് മുത്തശ്ശിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വീട്ടിനുള്ളില്‍ വിതറി. മുംബൈ കോസ്‌മോ ചോളില്‍ താമസിക്കുന്ന 25 കാരനായ ക്രിസ്റ്റഫര്‍ ഡയസ് ആണ് 80 കാരിയായ മുത്തശ്ശി റോസി ഡയസിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മയക്കുമരുന്നിന് അടിമയായ യുവാവ് അടുത്തിടെയാണ് ലഹരിവിമോചന കേന്ദ്രത്തില്‍നിന്ന് തിരികെ എത്തിയതെന്ന് പോലീസ് പറഞ്ഞു.


 

Video Top Stories