എൻപിസിബി സിനിമയുടെ ഏഴാം വാർഷികത്തിൽ കുഞ്ഞ് മറിയത്തിന് ബൈക്കിന്റെ പടം വരച്ചുനൽകി ദുൽഖർ

ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്ന നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന  ചിത്രത്തിന്റെ ഏഴാം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇതിന്റെ ഓർമ്മയ്ക്കായി ദുൽഖർ മറിയത്തിന് വരച്ചുനൽകിയത് ഒരു ബൈക്കിന്റെ ചിത്രമാണ്. 

Video Top Stories