മരണനിരക്കിൽ ഞെട്ടിത്തരിച്ച് ഇക്വഡോര്‍; ശവപ്പെട്ടികൾ വിതരണം ചെയ്ത് അധികൃതർ

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നതോടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് ഇക്വഡോര്‍. വീടുകളിൽ നിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്യാൻ ഇവിടെ ഹെൽപ്‌ലൈൻ ആരംഭിച്ചിട്ടുണ്ട്. 

Video Top Stories