വൈദ്യുതി നിരക്കില്‍ വലഞ്ഞ് കേരളം; അല്‍പ്പം സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

നിരക്ക് വര്‍ധനയുടെ മുക്കാല്‍ഭാഗത്തോളം കെഎസ്ഇബി അടിച്ചേല്‍പ്പിച്ചിരിക്കുന്നത് ഗാര്‍ഹിക ഉപഭോക്താക്കളുടെ മേലാണ്.
വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് 11.4% ആണ് വര്‍ധന. അല്‍പ്പം ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ വൈദ്യുതി ലാഭിക്കാം.
 

Video Top Stories