1500 കിലോമീറ്റര്‍ താണ്ടി ധ്രുവക്കരടിയെത്തി; ആപത്തെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

ആര്‍ട്ടിക് ധ്രുവപ്രദേശത്ത് നിന്ന് 1500 കിലോമീറ്റര്‍ നടന്ന റഷ്യയിലെ നോറില്‍സ്‌കില്‍ നഗരത്തിലേക്ക് ധ്രുവക്കരടിയെത്തി. ഇതില്‍ ആശങ്ക പ്രകടിപ്പിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തര്‍.

Video Top Stories