ഭാഷ ഏതുമാകട്ടെ, സംശയം കൊറോണയെക്കുറിച്ചാണെങ്കില്‍ ഇവിടെ ഉത്തരവുമുണ്ട്

ബംഗാളി,ഹിന്ദി,ഒറിയ,തമിഴ്,ഇംഗ്ലീഷ്,മലയാളം എന്നിങ്ങനെ ഏത് ഭാഷയിലെയും കൊറോണ സംബന്ധിച്ച സംശയങ്ങള്‍ക്ക് ഇവിടെ മറുപടിയുണ്ട്. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം ദാ ഇങ്ങനെയാണ്. കാണാം വീഡിയോ.
 

Video Top Stories