ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നൽകുന്നത് അവസാനിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍

കൊവിഡ് ചികിത്സക്കായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കുന്നത് അവസാനിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍. സുരക്ഷാകാരണങ്ങളാല്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്നിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആഗോള ഉപയോഗം നിര്‍ത്താന്‍ ലോകാരോഗ്യ സംഘടന തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. 

Video Top Stories