ചന്ദ്രനിലേക്ക് രണ്ടാം വട്ടം: ചന്ദ്രയാന്‍ രണ്ട് വിക്ഷേപണത്തിനൊരുങ്ങുമ്പോള്‍


കാത്തിരിപ്പ് അവസാനിക്കാറായിരിക്കുന്നു. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാം ദൗത്യം പ്രയാണമാരംഭിക്കാന്‍ തയ്യാറായിരിക്കുന്നു. അടുത്തറിയാം ചന്ദ്രയാന്‍ രണ്ടിനെ...ചന്ദ്രനിലേക്ക് രണ്ടാം വട്ടം.

Video Top Stories