ഈ ഫാസ് ടാഗ് ഇല്ലെങ്കില്‍ ഇനി വണ്ടി ഓടിക്കാന്‍ പറ്റില്ലേ?

കുറേ ദിവസങ്ങളായി കേള്‍ക്കുന്ന ഒരു വാക്കാണ് ഫാസ് ടാഗ് എന്നത് ചിലര്‍ക്ക് അറിയാമെങ്കിലും മറ്റ് പലര്‍ക്കും ഇപ്പോഴും ഈ സംവിധാനം എന്താണ് എന്നും എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം എന്നും കുറെ അവ്യക്തതകള്‍ ഉണ്ട്

Video Top Stories