മാലിയില്‍ നിന്നും ആദ്യ കപ്പല്‍ നാളെയെത്തും; മൂന്ന് മണിക്കൂര്‍ നീളുന്ന പരിശോധന, സ്വീകരിക്കാന്‍ കൊച്ചി സജ്ജം

ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായി മാലിദ്വീപില്‍ നിന്നും 692 യാത്രക്കാരുമായി നാവിക സേന കപ്പലായ ഐഎന്‍എസ് ജലാശ്വ നാളെ കൊച്ചിയില്‍ എത്തും. വെന്റിലേറ്റര്‍ സൗകര്യം അടക്കമുള്ള കപ്പലില്‍ 444 മലയാളികളാണുള്ളത്. 19 ഗര്‍ഭിണകളും, 14 കുട്ടികളും സംഘത്തിലുണ്ട്. കൊച്ചിയില്‍ നിന്നും എന്‍ കെ ഷിജു തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories