പഴ്‌സ് നഷ്ടമായത് ഇന്ത്യയിലാണോ? എങ്കില്‍ തിരിച്ചുകിട്ടാനുള്ള സാധ്യത ഇങ്ങനെ

ലോകത്തെ 40 രാജ്യങ്ങളിലെ 355 നഗരങ്ങളിലായി 17,000 പഴ്‌സുകള്‍ ഉപയോഗിച്ച് ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലം പുറത്തുവന്നിരിക്കുന്നു. മനുഷ്യരുടെ പ്രവചനങ്ങളെ തെറ്റിക്കുന്നതാണ് പരീക്ഷഫലം.
 

Video Top Stories