പുതിയ ഡ്രോണുകൾ വാങ്ങാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തുയര്‍ത്താനും, അതിര്‍ത്തികള്‍ കാത്തു സൂക്ഷിക്കാനും അമേരിക്കയില്‍ നിന്ന്‌ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. ഏകദേശം 3 ബില്ല്യണ്‍ ഡോളര്‍(22000 കോടി) രൂപ വില വരുന്ന കരാറില്‍ 30 ജനറല്‍ അറോമിക്‌സ്‌ എംക്യു-9ബി, ഗാര്‍ഡിയന്‍ ഡ്രോണുകള്‍ അമേരിക്കയില്‍ നിന്ന്‌ വാങ്ങാനാണ്‌ പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നത്‌. ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 
 

Video Top Stories