നിങ്ങളുടെ പ്രൊഫൈലിന് നൽകാം പ്രൊഫൈൽ ലോക്ക്; പുതിയ ഫീച്ചറുകളുമായി ഫേസ്‌ബുക്ക്

കൂടുതൽ സുരക്ഷ നൽകുന്ന ഫീച്ചറുകളുമായി ഫേസ്‌ബുക്ക്.  ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈലുകള്‍ ലോക്കുചെയ്യാനും ഫ്രെണ്ട്സ് അല്ലാത്ത ആളുകളെ ഷെയർ ചെയ്ത ഫോട്ടോകളിലും പോസ്റ്റുകളിലും നിന്ന് അകറ്റി നിർത്താനും സാധിക്കുന്ന പുതിയ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു. 

Video Top Stories