'ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നത് കണ്ടപ്പോൾത്തന്നെ എന്തോ പന്തികേട് തോന്നി'; അനുഭവം പറഞ്ഞ് എയർ ഇന്ത്യ ജീവനക്കാരി

അപ്രതീക്ഷിതമായെത്തിയ ദുരന്തമായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായത്. അപകടം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എയര്‍ ഇന്ത്യ ജീവനക്കാരിയുടെ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

Video Top Stories