Asianet News MalayalamAsianet News Malayalam

കൊറോണയെയും അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ തിരിച്ചറിയണം ഈ വ്യാജ സന്ദേശം, അലേര്‍ട്ട് !

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വ്യാജ പ്രചാരണങ്ങളും സജീവമാകുകയാണ്. സന്ദേശങ്ങളുടെ ആധികാരികത എന്താണെന്ന് മനസ്സിലാക്കാതെ അത് ഫോര്‍വേഡ് ചെയ്യുന്ന തിരക്കിലാണ് മിക്കവരും. നിപ്പയെ അതിജീവിച്ച കേരളജനത കൊറോണയെയും മറികടക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടുനീങ്ങുന്നത്. ഈയവസരത്തില്‍ വ്യാജ വാര്‍ത്തകളെ തിരിച്ചറിയേണ്ടതുണ്ട്.
 
First Published Jan 31, 2020, 8:41 PM IST | Last Updated Jan 31, 2020, 8:41 PM IST