Asianet News MalayalamAsianet News Malayalam

രാത്രി രണ്ട് മണിക്ക് ഫോണില്‍ സംസാരം; വീട്ടുകാര്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങിയ യുവാവ് മരിച്ചു

രാത്രി ഏറെ വൈകി ഫോണില്‍ സംസാരിച്ചിരുന്നതിന് മാതാപിതാക്കള്‍ വഴക്കു പറഞ്ഞ യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി, പെരുവ ആറാക്കല്‍ ജോസഫ് ലൈസാ ദമ്പതികളുടെ മകന്‍ 28 കാരനായ ലിഖില്‍ ജോസഫ് ആണ് തീകൊളുത്തി മരിച്ചത്. വീട്ടുകാര്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് വീടുവിട്ട യുവാവ് തീ കൊളുത്തി മരിക്കുകയായിരുന്നു. 