Asianet News MalayalamAsianet News Malayalam

മകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ തടഞ്ഞ അച്ഛന്റെ പല്ല് തല്ലിക്കൊഴിച്ചു;സംഭവിച്ചത് ഇങ്ങനെ

പ്രതികളുടെ മര്‍ദ്ദനത്തില്‍ ഒരുപല്ല് തെറിച്ച് പോയി,  രണ്ട് പല്ല് ഇളകി പോയി, വാഹന അപടത്തില്‍ തനിക്ക് ഗുരുതരമായി പരിക്കേറ്റതാണെന്ന് ഈ പിതാവ് പറയുന്നു.പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല,പ്രാദേശിക സിപിഎം നേതാക്കള്‍ പ്രതികള്‍ക്കായി ഇടപെടുന്നതായി നാട്ടുകാര്‍ . വയനാട്ടില്‍ നിന്ന് വൈശാഖ് തയ്യാറാക്കിയ റിപ്പോര്‍ട്ട്