Asianet News MalayalamAsianet News Malayalam

പൗരത്വ നിയമത്തിന് എതിരായുള്ള സംസ്ഥാനങ്ങളുടെ പ്രതിഷേധം ഫലം കാണും; രാമചന്ദ്ര ഗുഹ

ബിജെപിയുടെ ഭരണത്തിന് കീഴില്‍ അല്ലാതെയുള്ള സംസ്ഥാനങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. പൗരത്വ നിയമത്തിന് എതിരെ പ്രതികരിക്കാന്‍ പ്രതിപക്ഷം പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു

First Published Jan 18, 2020, 8:35 PM IST | Last Updated Jan 18, 2020, 8:35 PM IST