എട്ട് വയസുള്ള നായ രക്തത്തില്‍ കുളിച്ച് കിടന്നത് മണിക്കൂറുകള്‍,ആരും തിരിഞ്ഞുനോക്കിയില്ല

മഹാരാഷ്ട്രയില്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ വച്ച് പീഡനത്തിന് ഇരയായ നായ അവശനിലയില്‍. നായയുടെ സ്വകാര്യഭാഗത്ത് ഒരു സംഘം ആളുകള്‍ മരക്കഷ്ണം കുത്തിക്കയറ്റുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Video Top Stories