പരമാവധി വേഗത മണിക്കൂറില്‍ 320 കിലോമീറ്റര്‍; പായും പുലി ഫെറാരി റോമ ഇന്ത്യയില്‍


ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ഫെറാരിയുടെ റോമ ഇന്ത്യന്‍ വിപണിയിലെത്തി. കാറിന്റെ അടിസ്ഥാന വകഭേദത്തിനു രാജ്യത്തെ ഷോറൂം വില 3.61 കോടി രൂപയാണ്.
 

Video Top Stories