Asianet News MalayalamAsianet News Malayalam

കരുത്ത് കൂട്ടി ഇന്ത്യ; എതിരാളികള്‍ ഭയക്കുന്ന അഞ്ചാം സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി നാവിക സേനക്ക്

ഇന്ത്യയുടെ സമുദ്രം സംരക്ഷിക്കാന്‍ ഇനി വാഗിറുണ്ടാകും. ഇന്ത്യന്‍ നാവിക സേനയുടെ അഞ്ചാമത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി വാഗിര്‍ രാജ്യത്തിന് സമര്‍പ്പിച്ചു