ചെയര്‍മാനായിട്ടും അധികാരമില്ലാതെ ജോസ് കെ മാണി, എതിര്‍പ്പില്‍ പിജെ ജോസഫ്; പിളര്‍പ്പ് എങ്ങോട്ട്?


പിളര്‍ന്ന് പിളര്‍ന്ന് വലുതായ ഒരു പാര്‍ട്ടി. ഇപ്പോള്‍ വീണ്ടും പിളര്‍പ്പില്‍. പാലാ ഉപതെരഞ്ഞെടുപ്പ് കൂടി എത്തുമ്പോള്‍ ഒറിജിനല്‍ കേരള കോണ്‍ഗ്രസ് എന്ന പേരിനായാണ് പോരാട്ടം.
 

Video Top Stories