പൊന്നുംവിലയ്ക്ക് മീൻ വാങ്ങുമ്പോൾ അറിയുന്നുണ്ടോ ഈ വിലക്കയറ്റത്തിൽ നമുക്കും പങ്കുണ്ടെന്ന്?

ബീഫിനെയും ചിക്കനേയും കടത്തി വെട്ടുന്ന വിലയിൽ തൊട്ടാൽ പൊള്ളുന്ന മീനുകൾ. വീട്ടിൽ മത്തി വാങ്ങുന്നത് ആർഭാടമാകുന്ന അവസ്ഥ വരെയെത്തിയിരിക്കുകയാണ് കാര്യങ്ങൾ. എന്താണീ വിലക്കയറ്റത്തിന് പിന്നിലെ കാരണങ്ങൾ?

Video Top Stories