കുടുംബത്തിനടുത്തേക്ക് പോകാൻ പണമില്ല; ക്രൗഡ് ഫണ്ടിങ് വഴി പണം തേടി മുൻ ന്യൂസിലാന്റ് ക്രിക്കറ്റ് താരം

കയ്യിലുള്ള പണം തീർന്നതോടെ ട്വിറ്ററിലൂടെ സാമ്പത്തിക സഹായം തേടിയിരിക്കുകയാണ് മുൻ ന്യൂസിലാന്റ് ക്രിക്കറ്റ് താരം ഇയാൻ ഒബ്രീൻ. ക്രിക്കറ്റ്, രാഷ്ട്രീയം,സച്ചിൻ തുടങ്ങി എന്തും തന്നോട് സംസാരിക്കാമെന്നും പകരം പണം നൽകണമെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്യുന്നു. 

Video Top Stories