Asianet News MalayalamAsianet News Malayalam

'വ്യാഴാഴ്ച മുതല്‍ അസ്വസ്ഥതയുണ്ടായിരുന്നു, പ്രാര്‍ഥനകള്‍ വേണം'; താന്‍ കൊവിഡ് പോസിറ്റീവെന്ന് അഫ്രീദി

പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. മുന്‍ നായകനും ഓള്‍റൗണ്ടറുമായ അഫ്രീദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.നേരത്തെ പാക്കിസ്ഥാന്റെ മുന്‍ ഓപ്പണര്‍ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ സഫര്‍ സര്‍ഫ്രാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. 

First Published Jun 13, 2020, 3:17 PM IST | Last Updated Jun 13, 2020, 3:19 PM IST