പ്രണയിച്ചതിന് പെൺകുട്ടിയെ ഉപദ്രവിച്ച വീട്ടുകാരെ നാടുകടത്തി ഫ്രാൻസ്

ഇതരമതത്തിൽപ്പെട്ടയാളെ പ്രണയിച്ചതിന് പതിനേഴുകാരിയുടെ തല മൊട്ടയടിച്ച കുടുംബത്തെ നാടുകടത്തി ഫ്രാൻസ്. പെൺകുട്ടിയുടെ മാതാപിതാക്കളെയും മൂന്ന് സഹോദരങ്ങളെയുമാണ് ഫ്രാൻസിൽ നിന്ന് പുറത്താക്കിയത്.

Video Top Stories