Asianet News MalayalamAsianet News Malayalam

നിക്കോട്ടിൻ കൊവിഡിനെ പ്രതിരോധിക്കുമോ; പഠനങ്ങൾ പറയുന്നത്

 കൊവിഡ്  വൈറസിനെ പ്രതിരോധിക്കാനുള്ള നിക്കോട്ടിന്റെ കഴിവിനെ കുറിച്ച് പഠനം നടത്തുകയാണ് ഫ്രാൻസിലെ ചില ഗവേഷകർ. അതേസമയം നിക്കോട്ടിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഏവരും ബോധവാന്മാരായിരിക്കണമെന്നും ഇതിന്റെ ഉപയോഗം വര്‍ധിപ്പിച്ച് വൈറസിനെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 