ഷഹീന്‍ബാഗിലെ കോടതി ഇടപെടല്‍ പൗരത്വ പ്രക്ഷോഭത്തിന്റെ ഗതി മാറ്റുമോ?

ഷഹീന്‍ബാഗിലെ വഴിയടച്ചുള്ള സമരത്തെ വിമര്‍ശിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ പരാമര്‍ശം സമരത്തിന്റെ ഭാവിയെ എങ്ങനെ ബാധിക്കും? സമരകേന്ദ്രം രാംലീലയിലേക്ക് മാറ്റാന്‍ ഒരു വിഭാഗം ആലോചിക്കുമ്പോള്‍ അങ്ങനെ മാറ്റുന്നത് പ്രക്ഷോഭത്തിന്റെ വീര്യം ചോര്‍ത്തുമെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി ബിനുരാജ് തയ്യാറാക്കിയ പ്രത്യേക വീഡിയോ.
 

Video Top Stories