Asianet News MalayalamAsianet News Malayalam

ഗുണ്ടാനേതാവിന്റെ തലവെട്ടി റെയില്‍വേ ട്രാക്കില്‍ പ്രദര്‍ശനം; എട്ട് മാസം മുമ്പുള്ള കൂട്ടക്കൊലപാതകത്തിന്റെ പക

ഗുണ്ടാ നേതാവിന്‍റെ തലവെട്ടി റെയില്‍വേ ട്രാക്കിലിട്ട് പ്രതികാരം. മൂന്നുപേരെ കൊന്ന് തല അറുത്ത് റെയില്‍വേ ട്രാക്കിലിട്ട ഗുണ്ടനേതാവിനെയാണ് എതിര്‍ ഗുണ്ട സംഘം അതേ രീതിയിൽ കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ തിരുവെള്ളൂര്‍ ജില്ലയിലെ ഗിമഡിപുണ്ടിയിലാണ് സംഭവം.ഗുണ്ട കുടിപ്പകയുടെ പേരില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന കൊലപാതകത്തിന് പകരമാണ് ഗുണ്ടാ നേതാവ് മാധവനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. 