കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി അത്യാസന്ന നിലയില്‍; കഴുത്തില്‍ സാരമായ പരിക്ക്, നാവും മുറിച്ചു

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ 19കാരിയുടെ നില അതീവ ഗുരുതരം. പടിഞ്ഞാറന്‍ യുപിയിലെ ഹത്രാസിലാണ് സംഭവം. പ്രതികളായ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിന് ശേഷം യുവതിയുടെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും നാക്ക് മുറിച്ചതായും ആശുപത്രി അധികൃതർ പറഞ്ഞു. 

Video Top Stories