Asianet News MalayalamAsianet News Malayalam

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, നടുറോഡില്‍ വാക്കുതര്‍ക്കം; 17കാരിയുടെ കഴുത്തറുത്ത് യുവാവ്

ആന്ധ്രാപ്രദേശില്‍ പതിനേഴുകാരിയെ നഗരമധ്യത്തില്‍ വെച്ച് കഴുത്തറുത്ത് കൊന്നു. പെണ്‍കുട്ടിയുമായി വഴക്കിട്ടതിന് ശേഷം യുവാവ് മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. രക്തം വാര്‍ന്നാണ് കുട്ടി മരിച്ചത്. 

First Published Nov 1, 2020, 3:54 PM IST | Last Updated Nov 1, 2020, 3:54 PM IST