ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയി പെൺകുട്ടിയെ പീഡിപ്പിച്ചു

ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയി പെൺകുട്ടിയെ ബലാൽസംഗം ചെയ്ത  രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലാണ് പതിനെട്ടുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍  നിരീക്ഷണത്തിൽ കഴിയുകയായിരുന്ന രണ്ട് പേരടക്കം  ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. 

Video Top Stories