Asianet News MalayalamAsianet News Malayalam

ക്യാന്‍സര്‍ ബാധിതയായ സഹോദരിക്കായി മൊട്ടയടിച്ച്, പുരികം കളഞ്ഞ് യുവതി; വീഡിയോ

തന്റെ സഹോദരിക്കു വേണ്ടി തല മൊട്ടയടിക്കുകയും പുരികം കളയുകയും ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. കാന്‍സര്‍ ബാധിതയാണ് സഹോദരി. ജീവന്റെ ഓരോ അണുവിലും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. നീ ഇതിനെ ചെറുത്തു തോല്‍പിക്കും. മുടിയൊന്നുമല്ല നിന്നെ നിര്‍ണയിക്കുന്നത്. നീ എപ്പോഴും എന്റെ സുന്ദരിയായ സഹോദരിയാണ്. എല്ലായിപ്പോഴും ഞാന്‍ നിന്നോടൊപ്പമുണ്ടെന്നും യുവതി പറയുന്നു.