രോഗമുക്തർക്ക് ഡോക്ടറുടെ 'ടൈറ്റ് ഹഗ്'; ഇത് ലോകത്തിനുള്ള സന്ദേശം

കൊവിഡ് രോഗമുക്തരെ ഡോക്ടർ യാത്രയാക്കിയത് കെട്ടിപ്പിടിച്ച്.  കൊവിഡ് ബാധിച്ച ആളുകളെ ഒറ്റപ്പെടുത്തരുതെന്ന സന്ദേശം ജനങ്ങൾക്ക് നൽകാനായാണ് താൻ ഇത്തരത്തിൽ ഒരു യാത്ര അയപ്പ് നൽകിയതെന്ന് ഡോക്ടർ പറയുന്നു. 

Video Top Stories