അച്ഛന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മനഃപൂര്‍വം സംസാരിക്കപ്പെടാതെ പോകുന്നു; വികാരഭരിതനായി ഗോകുല്‍ സുരേഷ്

കൊവിഡ് ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയ്ക്കായി നടന്‍ സുരേഷ് ഗോപി ചെയ്ത സഹായങ്ങളും മറ്റും  പലപ്പോഴും ശ്രദ്ധിക്കപ്പെടാതെയും സംസാരിക്കാതെയും പോകുന്നുവെന്ന് മകന്‍ ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കുറിപ്പ് പങ്കുവെച്ച് ഫേസ്ബുക്കിലാണ് ഗോകുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
 

Video Top Stories