Asianet News MalayalamAsianet News Malayalam

യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലില്‍ ഒളിപ്പിച്ച് കടത്ത്: സ്വര്‍ണവേട്ടയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍...

യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്. രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ബാഗേജിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണിത്. 