Asianet News MalayalamAsianet News Malayalam

ഏപ്രില്‍ 20 മുതല്‍ ചെറിയ ഇളവുകള്‍; സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിക്കരുതെന്നും കേന്ദ്രം

രാജ്യം രണ്ടാം ഘട്ട ലോക്ക് ഡൗണിലേക്ക് കടക്കുകയാണ്.  ലോക്ഡൗണില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. മേയ് 3 വരെ പൊതുഗതാഗത സംവിധാനങ്ങളും പൊതുയിടങ്ങളും പ്രവര്‍ത്തിക്കുന്നത് മാര്‍ഗരേഖ  പൂര്‍ണമായി വിലക്കുന്നുണ്ട്. രോഗവ്യാപനം തടയുന്നതിനായി പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിനും വിലക്കുണ്ട്. അന്തര്‍സംസ്ഥാന, ജില്ലാ മെട്രോ, ബസ് സര്‍വീസുകള്‍ അനുവദിക്കില്ല. 