സാമ്പത്തിക സംവരണത്തില്‍ വെട്ടിലായ സര്‍ക്കാര്‍; ഉത്തരവ് തിരുത്തിയത് എന്തിന്?

സര്‍ക്കാര്‍ കോളേജുകള്‍ക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളേജുകളിലും സംവരണം ഏര്‍പ്പെടുത്തിയ നടപടിയാണ് വിവാദത്തിലായത്. ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കല്‍ കോളേജുകളെ സീറ്റ് കൂട്ടുന്നതില്‍ നിന്ന് ഒഴിവാക്കിയായിരുന്നു തീരുമാനം.സീറ്റ് വര്‍ധന സംബന്ധിച്ച വിവാദ ഉത്തരവ് പിന്നീ്ട് സര്‍ക്കാര്‍ തിരുത്തുകയായിരുന്നു.
 

Video Top Stories